Surprise Me!

മോദി മമതയുടെ മുന്നിൽ പതറുന്നു | Oneindia Malayalam

2019-02-04 500 Dailymotion

mamata banerjee is back her street fighter role that should worry bjp<br />പോലീസിനെതിരായ സിബിഐയുടെ നീക്കം ഒരുതരത്തില്‍ പശ്ചിമ ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും വീണു കിട്ടിയ അവസരമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയമായി മുതലെടുക്കാനാണ് മമത കരുക്കള്‍ നീക്കുന്നത്.<br />

Buy Now on CodeCanyon